Kerala government supports Kerala Blasters FC | Oneindia Malayalam
2019-11-06 105
Kerala government supports Kerala Blasters FC കേരളത്തില്‍ തന്നെ തുടരാനാണ് താല്‍പ്പര്യമെന്നാണ് വിരേന്‍ അറിയിച്ചത്. തങ്ങളുടെ ഫുട്ബോള്‍ പദ്ധതികള്‍ കോഴിക്കോട്ടേക്കു കൂടി വ്യാപിപ്പിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.